Breaking

ഇന്ത്യയ്ക്ക് നഷ്ടമായത് അപൂര്‍വ്വ റെക്കോര്‍ഡ്

January 18, 2018
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയ്ക്ക് ഒരു അപൂര്‍വ്വ റെക്കോര്‍ഡും നഷ്ടമായി. തോല്‍വി അറിയാതെ തുടര്‍ച്ചയായി ഏറ്റ...

പാണ്ഡ്യയുമായി താരതമ്യം ചെയ്ത് അപമാനിക്കരുത്; രൂക്ഷ വിമര്‍ശനവുമായി കപില്‍ ദേവ്.

January 17, 2018
ഇന്ത്യ-ദക്ഷിണാഫ്രിയ്ക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ ഹര്‍ദ്ദിക്ക് പാണ്ഡ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇതിഹാസ ഓള്...

ഐ സി സി അവാര്‍ഡുകള്‍ തൂത്ത് വാരി വിരാട് കോഹ്ലി.

January 17, 2018
2017ലെ ഐ സി സി ക്രിക്കറ്റ് അവാര്‍ഡുകള്‍ തൂത്ത് വാരി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. 2017 ലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ...

ഇന്ത്യന്‍ ടീമിനെ കല്ലെറിയരുത്, പറയുന്നത് ഗൗതം ഗംഭീര്‍.

January 17, 2018
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടര്‍ച്ചയായി രണ്ടാം ടെസ്റ്റ് മത്സരത്തിലും പരാജയപ്പെട്ടതോടെ നിരവധി വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിക്കൊ...

ഇന്ത്യന്‍ ബാറ്റിംഗ് നിരയെ എറിഞ്ഞു വീഴ്ത്തിയ താരം ചില്ലറക്കാരനല്ല.ലുംഗി എങ്കിടി

January 17, 2018
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന് ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍...

അടുത്തിരുന്നിട്ടും സച്ചിന്‍ എന്നെ തിരിച്ചറിഞ്ഞില്ല; അവസാനം ഞാനും ഒരു സെലബ്രിറ്റിയാണെന്ന് പറഞ്ഞു.

January 17, 2018
ഒരാള്‍ പെട്ടന്ന് എനിക്കപ്പുറം കടന്ന് സീറ്റിലിരുന്നു. ഞാന്‍ ഞെട്ടി. ‘എന്റെ ദൈവമേ സച്ചിന്‍’. അറിയാതെ വായില്‍ നിന്ന് വീണുപോയി. പക്ഷേ അദ്ദേഹത്...

ഏഷ്യ കപ്പില്‍ നിന്നും പിന്മാറുമെന്ന പാക്ക് ഭീഷണിക്ക് കിടിലന്‍ മറുപടിയുമായി ബിസിസിഐ

January 16, 2018
ഇന്ത്യയും പാക്കിസ്ഥാനുമായി തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ഇൗ സാഹചര്യത്തില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പില്‍ നിന്നു...

പത്താന്‍ അടുത്ത സീസണില്‍ കേരളത്തിനൊപ്പം?

January 15, 2018
ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ അടുത്ത സീസണ്‍ മുതല്‍ ബറോഡയ്ക്കായി രഞ്ജി ട്രോഫിയില്‍ കളിക്കില്ല. മറ്റു ടീമുകള്‍ക്കായി കളിക്കാന്‍ എന്‍ഒസി ...

സാഹയുടെ പരിക്ക്, ദിനേശ് കാര്‍ത്തിക് ദക്ഷിണാഫ്രിക്കയിലേക്ക്

January 15, 2018
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയ്ക്ക് പരിശിലീനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നിര...

സച്ചിന്റെ പിന്‍ഗാമിയുടെ വണ്‍മാന്‍ ഷോയില്‍ എട്ടോവറില്‍ ഇന്ത്യയ്ക്ക് മിന്നും ജയം.

January 15, 2018
സച്ചിന്റെ പിന്‍ഗാമിയുടെ വണ്‍മാന്‍ ഷോയില്‍ എട്ടോവറില്‍ ഇന്ത്യയ്ക്ക് മിന്നും ജയം . ക്രിക്കറ്റ് ലോകം സച്ചിന്റെ പിന്‍ഗാമിയായി വാഴ്ത്തുന്ന പൃഥി ...

ഇവനാണ് യഥാര്‍ത്ഥ ക്രിക്കറ്റ്‌ ഫാന്‍ .സച്ചിൻ ഔട്ട് ആയപ്പോൾ പുള്ളി ഗ്രൗണ്ട് വിട്ട് പോയിട്ടില്ല സച്ചിൻ വിരമിച്ചപ്പോൾ പുള്ളി കളി കാണാൻ നിർത്തിയില്ല.

January 10, 2018
അഡ്‌ലെയ്ഡ്, മെല്‍ബണ്‍, പെര്‍ത്ത്, ഹാമില്‍ട്ടണ്‍, ഓക്‌ലന്‍ഡ്. ഇന്ത്യ എവിടെ കളിക്കുന്നുവോ അവിടെ അയാളുണ്ട്. എങ്കിലും ഒരു ചില്ലിക്കാശിന്റെ വര...

നമുക്കൊരു സെവാഗ് ഉണ്ടായിരുന്നു ഒരേയൊരു സെവാഗ്.അതെ നമ്മുടെ സ്വന്തം വീരു .

January 09, 2018
Written by :Vimal Nath VGഇതിലും നന്നായി വീരേന്ദർ സേവാഗിനെ വർണ്ണിച്ചുതരിക പ്രയാസമാണ്.കാഴ്ചയിൽ പൂരത്തിന്റെ വെടിക്കെട്ടിനു നജഫ്‌ഗഡിന്റെ നവാബ്...

രഹാനയ്ക്ക് പകരം എന്തുകൊണ്ട് രോഹിത്ത്? വിശദീകരണവുമായി കോഹ്ലി

January 09, 2018
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ അജയ്ക്യ രഹാനയ്ക്ക് പകരം രോഹിത്ത് ശര്‍മ്മയെ ടീമിലെടുത്തതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശ...

ആ കരിയര്‍ അവസാനിക്കുന്നു?‘മരുന്നടിച്ച്’ പത്താന്‍ പിടിയില്‍,

January 08, 2018
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. സമീപകാലത്ത് നടന്ന ഉത്തേജക പരിശോധനയില്‍...

അനിയന്മാരുടെ മറുപടി; ദക്ഷിണാഫ്രിക്കയെ തച്ചുതകര്‍ത്തു.

January 08, 2018
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ദയനീയ തോല്‍വി ഏറ്റവുവാങ്ങിയ ടീം ഇന്ത്യയ്ക്ക് അനിയന്മാരു സമാശ്വാസം. ന്യൂസിലന്‍ഡില്‍ വെച്ച് നടന്...

ഇന്ത്യ-സൌത്ത് ആഫ്രിക്ക ഒന്നാം ടെസ്റ്റ്‌ നെ കുറിച്ചുള്ള ഒരു കിടിലന്‍ റിവ്യൂ ;

January 08, 2018
എഴുതിയത് -അരുൺ ഗോപൻ  ഈ ഒരു മത്സരത്തോടെ ടെസ്റ്റ്‌ മാച്ചുകൾ അവസാനിക്കുന്നില്ല പക്ഷെ ഇവിടെ ഒരു വിളിയുണ്ട് ടീം ഇന്ത്യക്ക് അടുത്ത 15 മാസത്തിൽ ഇ...

ഇന്ത്യയുടെ പരാജയത്തിന്റെ യഥാര്‍ത്ഥ കാരണം ..??

January 08, 2018
ചരിത്രത്തിലെ ഏറ്റവും മികുവുറ്റ ഫാസ്റ്റ് ബൗളിങ് ലൈനപ്പായാണ് നമ്മള്‍ സൗത്താഫ്രിക്കയിലേക്ക് പോയത്. ഒരിക്കല്‍ കൂട്ടാളികളില്ലാത്ത കപില്‍, പിന്ന...

ഇംഗ്ലണ്ട് ചാരമായി ; അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തോല്‍വി ഇന്നിങ്സിനും 123 റണ്‍സിനും

January 07, 2018
ആഷസിന്റെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഇന്നിങ്‌സ് തോല്‍വി. ഇന്നിങ്‌സിനും 123 റണ്‍സിനുമാണ് ഇംഗ്ലണ്ടിനെ തോല്‍വി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പര...

ക്രിക്കറ്റിനെ ഞെട്ടിച്ച രണ്ട് യോര്‍ക്കറുകള്‍

January 07, 2018
ക്രിക്കറ്റിനെ ഞെട്ടിച്ച രണ്ട് യോര്‍ക്കറുകള്‍ .. ഷോയിബ് അക്തര്‍ എന്ന ഭീതിദായകനായ ബൗളര്‍ ലോക ക്രിക്കറ്റില്‍ തന്‍െറ കസേര വലിച്ചിട്ട ദിനം. ...

നേടാവുന്നതെല്ലാം നേടിത്തന്നു .എന്നിട്ട് ആരവങ്ങളില്ലാതെ ,നിശബ്ദനായി ഒരു പടിയിറക്കം.

January 07, 2018
Written by-Sandeep Das കഴിഞ്ഞ വർഷം ഇതേ ദിവസം എം.എസ് ധോനി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമ്പോൾ, ഹംപിയിൽനിന്നും ബാംഗ്ലൂരിലേക്കുള്ള ഒരു ബസ് യാത്രയില...

ക്രിക്കറ്റ്‌ ലോകം കണ്ട ഏറ്റുവുംമികച്ച വിക്കറ്റ് കീപ്പര്‍.

January 07, 2018
ആ ദം ഗിൽക്രിസ്റ്റ്  വരവിന് മുൻപ് വിക്കറ്റ് കീപ്പറുകൾ ആറോ ഏഴോ എട്ടോസ്ഥാനങ്ങളിൽ വന്നു ബാറ്റ് ചെയ്യുന്നവരായിരുന്നു പരമ്പരാഗതമായി അനുവർത്തിക്ക...

ഇന്ത്യൻ ഇന്നിംഗ്സിലെ 69ആം ഓവറിലെ ആദ്യ പന്ത്‌,

January 07, 2018
ഇന്ത്യൻ ഇന്നിംഗ്സിലെ 69ആം ഓവറിലെ ആദ്യ പന്ത്‌, ഒരു അപ്പർ കട്ടിനുള്ള ശ്രമം പരാജയപ്പെട്ടപ്പോളതൊരു നേരിയ എഡ്ജായി പരിണമിച്ച്‌ കീപ്പർ ഡീകോക്കിന്റ...

എന്നാലും സച്ചിന്‍ പ്രവചിച്ചപ്പോള്‍ ഇത്രയ്ക് പ്രതീക്ഷിച്ചില്ല ..

January 06, 2018
ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ശിഖര്‍ ധവാനുമടങ്ങുന്ന ബാറ്റിങ് വമ്പന്‍മാര്‍ക്ക് അടിപതറയിപ്പോള്‍ ഇന്ത്യന്‍ ബാറ്...
Powered by Blogger.