സാഹയുടെ പരിക്ക്, ദിനേശ് കാര്‍ത്തിക് ദക്ഷിണാഫ്രിക്കയിലേക്ക്
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയ്ക്ക് പരിശിലീനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നിരുന്നു. പരിക്കിനെത്തുടര്‍ന്ന് ഇപ്പോള്‍ സാഹയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍. ദിനേശ് കാര്‍ത്തിക് പകരക്കാരനായി ദക്ഷിണാഫ്രിക്കയിലേക്ക് ഉടന്‍ പറക്കുമെന്നാണ് അറിയുന്നത്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച ഫോമില്‍ കളിച്ച ദിനേശ് കാര്‍ത്തിക് പാര്‍ത്ഥിവിനു പകരം മൂന്നാം ടെസ്റ്റില്‍ ടീമില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.കളിക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ 2010നു ശേഷം ആദ്യമായാവും ദിനേശ് കാര്‍ത്തിക് ടെസ്റ്റ് കുപ്പായം അണിയുക.ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയ്ക്ക് പരിശിലീനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നിരുന്നു. പരിക്കിനെത്തുടര്‍ന്ന് ഇപ്പോള്‍ സാഹയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍. ദിനേശ് കാര്‍ത്തിക് പകരക്കാരനായി ദക്ഷിണാഫ്രിക്കയിലേക്ക് ഉടന്‍ പറക്കുമെന്നാണ് അറിയുന്നത്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച ഫോമില്‍ കളിച്ച ദിനേശ് കാര്‍ത്തിക് പാര്‍ത്ഥിവിനു പകരം മൂന്നാം ടെസ്റ്റില്‍ ടീമില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.കളിക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ 2010നു ശേഷം ആദ്യമായാവും ദിനേശ് കാര്‍ത്തിക് ടെസ്റ്റ് കുപ്പായം അണിയുക.
No comments: