Breaking

ഇന്ത്യന്‍ ടീമിനെ കല്ലെറിയരുത്, പറയുന്നത് ഗൗതം ഗംഭീര്‍.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടര്‍ച്ചയായി രണ്ടാം ടെസ്റ്റ് മത്സരത്തിലും പരാജയപ്പെട്ടതോടെ നിരവധി വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ടീം തെരഞ്ഞെടുപ്പിനെ കുറിച്ചും ബാറ്റിംഗ് നിരയുടെ ഉത്തരവാദിത്വമില്ലായ്മയെ കുറിച്ചും വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ഇന്ത്യന്‍ ടീമിനെ സപ്പോര്‍ട്ട് ചെയ്ത് രംഗത്ത് വന്നിരിക്കുന്നത് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള സീനിയര്‍ താരം ഗൗതം ഗംഭീറാണ്.‘ വിമര്‍ശനങ്ങള്‍ക്ക് പകരം ഇന്ത്യന്‍ ടീമിന്റെ കൂടെ നില്‍ക്കേണ്ട സമയമാണ് ഇപ്പോള്‍, നമ്മുടെ താരങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം ദക്ഷിണാഫ്രിക്ക നടത്തിയ പ്രകടനത്തെ കുറിച്ച് മനസ്സിലാക്കുകയാണ് വേണ്ടത്” – ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും ഇന്ത്യന്‍ ടീമിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു.ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യമത്സരത്തില്‍ 72 റണ്‍സിനും രണ്ടാം മത്സരത്തില്‍ 135 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. 24 മുതല്‍ ജോഹന്നാസ്ബര്‍ഗിലാണ് പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരം നടക്കുന്നത്.Its time to show support for Indian team and not being over-the-top critical. This was the team that had such a fabulous run, two games don’t make them bad. Rather than being severe on our boys, let’s just give credit to d opposition.GAMBIR SAID.ടീം തെരഞ്ഞെടുപ്പിനെ കുറിച്ചും ബാറ്റിംഗ് നിരയുടെ ഉത്തരവാദിത്വമില്ലായ്മയെ കുറിച്ചും വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ഇന്ത്യന്‍ ടീമിനെ സപ്പോര്‍ട്ട് ചെയ്ത് രംഗത്ത് വന്നിരിക്കുന്നത് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള സീനിയര്‍ താരം ഗൗതം ഗംഭീറാണ്.‘ വിമര്‍ശനങ്ങള്‍ക്ക് പകരം ഇന്ത്യന്‍ ടീമിന്റെ കൂടെ നില്‍ക്കേണ്ട സമയമാണ് ഇപ്പോള്‍, നമ്മുടെ താരങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം ദക്ഷിണാഫ്രിക്ക നടത്തിയ പ്രകടനത്തെ കുറിച്ച് മനസ്സിലാക്കുകയാണ് വേണ്ടത്” – ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. 

No comments:

Powered by Blogger.