2018ലെ ആദ്യ സോഷ്യല്‍ മീഡിയ ഹിറ്റ്: കേപ്ടൗണില്‍ കോഹ്ലിയുടെയും ധവാന്റെയും തകര്‍പ്പന്‍ ‘പ്രകടനം’
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങളെല്ലാം പ്രതീക്ഷിച്ച രീതിയലാണ് പോകുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സഹതാരങ്ങളും സന്തുഷ്ടരാണെന്നതിന് തെൡവാണ് കേപ്ടൗണില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം. കേപ്ടൗണിലെ ഒരു തെരുവില്‍ ഡാന്‍സ് ചെയ്യുന്ന വിരാട് കോഹ്ലിയുടെയും ശികര്‍ ധവാന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയ ആദ്യ പുതുവര്‍ഷ ഹിറ്റ്.കുടുംബവുമൊത്ത് നടക്കാനിറങ്ങയതായിരുന്നു ഇരു താരങ്ങളും. തെരവില്‍ ഒരു സംഘം മ്യൂസിക്ക് ഷോ നടത്തുന്നതു കണ്ട് ധവാന് സഹിച്ചില്ല. ഡാന്‍സ് സ്‌റ്റെപ്പുമായി മുന്നോട്ട് പോകവെ ഒപ്പമുണ്ടായിരുന്ന കോഹ്ലിയും ഡാന്‍സ് ചെയ്യാന്‍ തുടങ്ങുന്നതാണ് വീഡിയോയില്‍ കാണുന്നത്. രണ്ടു താരങ്ങളും ചേര്‍ന്ന് ഡാന്‍സ് ചെയ്യുന്നതിനിടയില്‍ ധവാന്റെ മകനും എത്തുന്നതും വീഡിയോയില്‍ കാണാം.കൂടുതല്‍ ആരും താരങ്ങളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. ഈ മാസം അഞ്ചിനാണ് ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ ആദ്യ മത്സരം.ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങളെല്ലാം പ്രതീക്ഷിച്ച രീതിയലാണ് പോകുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സഹതാരങ്ങളും സന്തുഷ്ടരാണെന്നതിന് തെൡവാണ് കേപ്ടൗണില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം. കേപ്ടൗണിലെ ഒരു തെരുവില്‍ ഡാന്‍സ് ചെയ്യുന്ന വിരാട് കോഹ്ലിയുടെയും ശികര്‍ ധവാന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയ ആദ്യ പുതുവര്‍ഷ ഹിറ്റ്.കുടുംബവുമൊത്ത് നടക്കാനിറങ്ങയതായിരുന്നു ഇരു താരങ്ങളും. തെരവില്‍ ഒരു സംഘം മ്യൂസിക്ക് ഷോ നടത്തുന്നതു കണ്ട് ധവാന് സഹിച്ചില്ല.
No comments: